Headlines

വര്‍ക്കല കെഎഫ്സി ഔട്ട്‌ലെറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; 96 പാക്കറ്റ് കേടായ ചിക്കൻ പിടിച്ചെടുത്തു; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

വർക്കലയിലെ കെഎഫ്സി ഔട്ട്‌ലെറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ വൻതോതില്‍ കേടായ ചിക്കൻ പിടിച്ചെടുത്തു. ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 96 പാക്കറ്റ് പഴകിയ ചിക്കനാണ് ഉദ്യോഗസ്ഥർ നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത്. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഔട്ട്‌ലെറ്റില്‍ പരിശോധന നടത്തിയത്. തുടർന്നാണ് ആരോഗ്യത്തിന് അതീവ ഹാനികരമായ രീതിയില്‍ സൂക്ഷിച്ചിരുന്ന കേടായ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിലാണ് പാചകപ്പുരക്കകത്ത് വൃത്തിഹീനമായ സ്ഥലത്ത് കോഴിയുടെ മാംസം നിലത്ത് രക്തത്തോട് കിടക്കുന്നതായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial