Headlines

15 ഗ്രാമെന്ന് പാക്കറ്റില്‍, കിട്ടിയത് 4 ഗ്രാം മാത്രം! 5 രൂപയുടെ ലേയ്‌സിന് 8000 രൂപ നഷ്ടപരിഹാരം

          ജയ്പൂർ : 15 ഗ്രാം ചിപ്‌സ് എന്ന് രേഖപ്പെടുത്തിയ ലേയ്‌സ് പാക്കറ്റില്‍ വെറും 4 ഗ്രാം മാത്രമാണ് ഉണ്ടായിരുന്നതെന്ന പരാതിയില്‍ നിർമ്മാതാക്കളായ പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് നഷ്ടപരിഹാരം നല്‍കാൻ ജയ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. പാക്കറ്റിന്റെ വിലയായ 5 രൂപ പലിശ സഹിതം തിരികെ നല്‍കുന്നതിനൊപ്പം, മാനസിക വിഷമത്തിന് 5000 രൂപയും നിയമനടപടികളുടെ ചെലവിനായി 3000 രൂപയും പരാതിക്കാരന് നല്‍കണമെന്നും കമ്മീഷൻ നിർദേശിച്ചു. 2020 നവംബർ 10നാണ് കേസിനാസ്പദമായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial