Headlines

കണ്ണൂർ പുല്ലൂപ്പി അത്താഴക്കുന്നിലെ കെ അജിത്ത് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: കണ്ണൂർ പുല്ലൂപ്പി അത്താഴക്കുന്നിലെ കെ. അജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കേസിൽ ആരോപണവിധേയരായ നാല് പ്രതികൾക്കും ജീവപര്യന്തം തടവും സാമ്പത്തിക പിഴയും ശിക്ഷ വിധിച്ചു. തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സി.ജെ. ഡെന്നിയാണ് നിർണായകമായ ഈ വിധി പ്രസ്ത‌ാവിച്ചത്. പുഴാതി ശാദുലിപ്പള്ളിക്ക് സമീപത്തെ വെള്ളുവക്കണ്ടി വീട്ടിൽ വി. നിയാസ്, ആറ്റടപ്പയിലെ മൊട്ടമ്മൽ വീട്ടിൽ നമിത്ത്, പുഴാതി പട്ടൻ വീട്ടിൽ പി. മുകേഷ്, പനയൻ വീട്ടിൽ കെ. റനീഷ് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. കേസിൽ…

Read More

ജീവപര്യന്തം ശിക്ഷ: ഇളവില്ലാതെ ശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രതികള്‍ക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാന്‍ സെഷന്‍സ് കോടതികള്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. വിചാരണക്കോടതി ശിക്ഷ ശരിവച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കിരണ്‍ വേഴ്‌സസ് ദി സ്റ്റേറ്റ് ഓഫ് കര്‍ണാടക എന്ന കേസിലാണ് സുപ്രധാന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇളവില്ലാത്ത ജീവപര്യന്തം വിധിക്കാന്‍ ഭരണഘടനാകോടതികള്‍ക്ക് (സുപ്രീം കോടതി, ഹൈക്കോടതി) മാത്രമാണ് അധികാരമെന്നും ജസ്റ്റിസുമാരായ എ. അമാനുള്ള, കെ. വിനോദ് ചന്ദ്രന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ജീവപര്യന്തം തടവ് എന്നതിന്റെ അര്‍ഥം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial