നവരാത്രി സന്ധ്യ സംഗീത ആൽബം പ്രകാശിപ്പിച്ചു

ആർ.ജി. പ്രൊഡക്ഷൻ്റെ ബാനറിൽ രാധാകൃഷ്ണൻ കുന്നുംപുറം ഗാനരചന  നിർവ്വഹിച്ച് രജ്ഞിത്ത് സുരേന്ദ്രൻ സംഗീതം നൽകിയ ” നവരാത്രി സന്ധ്യ “സംഗീത ആൽബം പുറത്തിറക്കി. എഴുത്തുകാരനും നിരൂപകനുമായ ഡോ .കെ . അജിത് മാരായമംഗലം ഗാനരചയിതാവും മലബാർ സൗഹൃതവേദി കൺവീനറുമായ ബിജുമോൻ പന്തിരുകുലത്തിന് നൽകിയാണ് ഉദ്ഘാടനംനിർവ്വഹിച്ചത്.പാലക്കാട്, ചേർപ്പുളശ്ശേരിയിൽ നടന്ന ചടങ്ങിൽ പറമ്പത്ത് രാമൻകുട്ടി നായർ അധ്യക്ഷത വഹിച്ചു.ദേവീപ്രസാദം, ഭാസ്കരൻ വൃന്ദാവനം, കൃഷ്ണകുമാർ, സുരേഷ് കാറൽമണ്ണ എന്നിവർ പങ്കെടുത്തു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial