Headlines

സ്കൂൾ പരിസരങ്ങളിൽ ‘ഓപ്പറേഷൻ തണ്ടർ – നിയർ സ്കൂൾ’: കൊല്ലത്ത് 5 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

      കൊല്ലം : സ്കൂൾ പരിസരങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി എക്സൈസ് നടപ്പിലാക്കുന്ന “ഓപ്പറേഷൻ തണ്ടർ – നിയർ സ്കൂൾ” പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വൻ പുകയില ശേഖരം പിടികൂടി. കൊല്ലം എക്സൈസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് 5 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. കൊല്ലം എക്സൈസ് സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. വിജയകുമാറിന്റെ നേതൃത്വത്തിൽ നീണ്ടകര ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. നീണ്ടകര, എസ്.എൻ മന്ദിരം വീട്ടിൽ വിനോദിന്റെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial