ഏത് അന്വേഷണവും നടക്കട്ടെ, പേടിച്ചുപോകുമെന്ന് ആരുംകരുതേണ്ട- പി എ മുഹമ്മദ്‌ റിയാസ് എംഎൽഎ

     തിരുവനന്തപുരം:സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കൈക്കൂലിയുമായി ബന്ധപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി തനിക്കും പ്രതിപക്ഷ നേതാവ് പിണറായി വിജയനും അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന ഇഡി ആവശ്യത്തോട് പ്രതികരിച്ച് പി.എ.മുഹമ്മദ് റിയാസ് എംഎൽഎ . ഏത് അന്വേഷണവും നടക്കട്ടെ എന്നും തങ്ങളാരും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും റിയാസ് പറഞ്ഞു. ഇഡിയുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയ റിയാസ് നീക്കങ്ങൾക്ക് പിന്നിലെ തിരക്കഥ മോശമല്ലെന്നും പരിഹസിച്ചു. മുൻ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ, മന്ത്രിയായിരുന്ന റിയാസ്, ഭാര്യ വീണ തുടങ്ങിയവർക്കെതിരെ അഴിമതിക്ക് കേസെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്കാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial