Headlines

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ തെരഞ്ഞെടുപ്പ്;പി.ടി ഉഷക്ക് തോൽവി, അഞ്ജു ബോബി ജോർജ് ജയിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്‌പോര്‍ട്‌സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെരിറ്റ് (എസ്ഒഎം) പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ നിലവിലെ ഐഒഎ അധ്യക്ഷ പിടി ഉഷയ്ക്ക് തോൽവി. അഞ്ജു ബോബി ജോർജ് (ലോങ് ജംപ്), റാണി രാംപാൽ (ഹോക്കി), ഡോല ബാനർജി (അമ്പെയ്ത്ത്), സൈന നേഹ്‍വാൾ (ബാഡ്മിന്റൺ) എന്നിവർ വിജയിച്ചു. ഉഷയ്ക്ക് 40 വോട്ടുകളാണ് കിട്ടിയത്. 53 വോട്ടുകൾ നേടിയാണ് അഞ്ജു വിജയിച്ചത്. റാണിക്ക് 50 വോട്ടും ഡോല ബാനർജിയ്ക്ക് 45 വോട്ടുകളും സൈനയ്ക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial