16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കോവളത്ത് ആന്ധ്രാ സ്വദേശിനിയായ 16കാരി സ്പായില്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം ഡോ. എഫ് വില്‍സണാണ് കേസെടുത്തത്. ജില്ലാ പോലിസ് മേധാവി, തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനായി എത്തിച്ചത് മനുഷ്യ കടത്താണ് എന്നാണ് പോലിസ് പറയുന്നത്. മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് ഇളയമ്മയും ഭര്‍ത്താവും ബാംഗ്ലൂരില്‍ അടക്കം പെണ്‍കുട്ടിയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial