Headlines

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് ഇരുപതോളം വസ്തുക്കൾ

പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 33കാരിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് ഇരുപതോളം വസ്തുക്കൾ. യുവതിയുടെ വയറ്റിൽ കുടുങ്ങിക്കിടന്ന 14 പേനകൾ, 5 തടി സ്പൂണുകൾ, ഒരു മെഴുകുതിരി എന്നിവ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മാതാശ്രീ ആശുപത്രിയിലെ സർജിക്കൽ സ്പെഷ്യലിസ്റ്റ് പി. രാമചന്ദ്ര റെഡ്ഡിയാണ് ശസ്ത്രക്രിയ നടത്തിയത്. പെത്‌ലൂരിവാരിപാലേം സ്വദേശിനിയായ യുവതിയെ അസഹ്യമായ വയറുവേദനയെ തുടർന്നാണ് കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ വിശദമായ സ്കാനിംഗിലാണ് യുവതിയുടെ ഉള്ളിൽ ഇത്രയധികം വസ്തുക്കൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial