Headlines

തേനി ജയിൽ ചാട്ടം: രക്ഷപ്പെട്ട17 തടവുകാരിൽ 4 പേർ പിടിയിൽ; ബാക്കിയുള്ളവർക്കായി തിരച്ചിൽ ശക്തം

    ചെന്നൈ: തമിഴ്‌നാട്ടിലെ തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് രക്ഷപ്പെട്ടോടിയ 17 പ്രതികളിൽ 4 പേരെ പൊലീസിന്റെ പിടിയിൽ. പ്രവീൺ കുമാർ, ചിലമ്പരശൻ, രാജ്കുമാർ, രാജാ സിക്കന്ദർ എന്നിവരാണ് പിടിയിലായ തടവുകാർ. രക്ഷപ്പെട്ട ബാക്കി 13 പ്രതികൾക്കായി ജില്ലയിലെ വനമേഖലകൾ കേന്ദ്രീകരിച്ച് പൊലീസ് ശക്തമായ തിരച്ചിൽ തുടരുകയാണ്. പൊലീസിന്റെ വിവരമനുസരിച്ച് 17 പ്രതികളെയും ഒരേ സെല്ലിലാണ് പാർപ്പിച്ചിരുന്നത്. സെല്ലിലുണ്ടായിരുന്ന ഒരു തടവുകാരന് സുഖമില്ലെന്ന വിവരമറിഞ്ഞ് അകത്തുകയറിയ ജയിൽ ജീവനക്കാരെ സംഘം ചേർന്ന് ആക്രമിച്ച ശേഷമാണ് ഇവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial