Headlines

വർക്കലയിൽ പാലത്തിനടിയിൽ വെള്ളത്തിൽ പൊങ്ങിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വർക്കല: ഇടവ കാപ്പിൽ പാലത്തിനടിയിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. ഏകദേശം 40 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കായലിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ പ്രദേശവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. അയിരൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക മഹസർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇൻക്വസ്റ്റിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സമീപ പ്രദേശങ്ങളിൽ നിന്ന് ആരെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial