Headlines

എങ്ങനെ അന്വേഷണം നടത്തണമെന്ന് ഉദ്യോഗസ്ഥരെ പഠിപ്പിക്കണം; യുപി പോലിസിനോട് സുപ്രിംകോടതി;കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിക്ക് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ വിചാരണത്തടവുകാരനായി ആറര വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നശേഷം കുറ്റവിമുക്തനാക്കപ്പെട്ട വ്യക്തിക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നൽകി യു പി പോലിസിന്റെ അന്വേഷണത്തെയും പ്രോസിക്യൂഷനെയും കോടതി അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘അന്വേഷണ നടപടിക്രമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നത് സംസ്ഥാന പോലിസിന് നന്നായിരിക്കും’ എന്നും കോടതി പറയുകയുണ്ടായി. ‘വെറും ഊഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ കെട്ടിച്ചമച്ച ഒരു കഥ കാരണം ഒരു വ്യക്തിയുടെ ജീവിതത്തിലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial