ജനാധിപത്യ സംരക്ഷണത്തിന് പ്രതിരോധം തീർക്കുക;
വെൽഫെയർ പാർട്ടി
മുവാറ്റുപുഴ :ജനാധിപത്യം അട്ടിമറിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്തുന്ന കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ പ്രതിരോധം തീർത്തുകൊണ്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം. കെ. അസ് ലം പറഞ്ഞു. ജനാധിപത്യ ത്തെ കൊലക്ക് കൊടുക്കാൻ മോഡി ഭരണകൂടം ഏല്പിച്ചിരിക്കുന്ന ആരാച്ചാ രാണ് ഗ്യാനേഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു. മുവാറ്റുപുഴ റോയൽ ഹാളിൽ നടന്ന മണ്ഡലം സമ്മേളനത്തിൽ പ്രസിഡണ്ട് നജീബ് വി….

