Headlines

വന്യജീവി ആക്രമണം; ആശ്രിതർക്കുള്ള നഷ്ടപരിഹാരം 17.5 ലക്ഷമാക്കി, പാമ്പ് കടിയേറ്റ് മരിച്ചാൽ അഞ്ചു ലക്ഷം

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുക സർക്കാർ ഗണ്യമായി വർധിപ്പിച്ചു. മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകിവന്നിരുന്ന നഷ്ടപരിഹാരത്തുക 17.5 ലക്ഷം രൂപയാക്കി ഉയർത്തി. നേരത്തെ ഇത് 14 ലക്ഷം രൂപയായിരുന്നു. പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണം മൂലമുള്ള മരണങ്ങൾക്ക് അഞ്ചു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. കൂടാതെ, ആക്രമണങ്ങളിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള ധനസഹായവും വർധിപ്പിച്ചിട്ടുണ്ട്. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരം രണ്ടു ലക്ഷം രൂപയിൽനിന്ന് 2.5 ലക്ഷം രൂപയായും 60…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial