ഐ എസ് എൽ കിരീടം മുംബൈ സിറ്റി എഫ് സിക്ക്
ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം മുംബൈയിലേക്ക്. ഇന്ന് ആവേശകരമായ ഫൈനലിന് ഒടുവില്‍ മുംബൈ സിറ്റി ഐ എസ് എല്‍ കിരീടം ഉയർത്തി. ഇന്ന് കൊല്‍ക്കത്തയില്‍ വെച്ച് മോഹൻ ബഗാനെ തോല്‍പ്പിച്ച് ആണ് മുംബൈ സിറ്റി കിരീടം നേടിയത്. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷം തിരിച്ചടിച്ച് 3-1നാണ് മുംബൈ വിജയിച്ചത്. നേരത്തെ ഐ എസ് എല്‍ ഷീല്‍ഡ് മോഹൻ ബഗാനു മുന്നില്‍ നഷ്ടപ്പെട്ടതിന്റെ പകവീട്ടല്‍ കൂടി ആയി ഇത്.ഇന്ന് ഇരു ടീമുകളും മികച്ച രീതിയില്‍ ആണ്…

