സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും; സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ
തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് 55 സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മത്സരിക്കും. ഇതില്‍ കെകെ ശൈലജയും കെഎന്‍ ഉണ്ണികൃഷ്ണനും മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും. പാര്‍ട്ടി കഴിഞ്ഞ തവണ മത്സരിച്ച 81 സീറ്റുകളില്‍ പത്തില്‍ താഴെ പട്ടികയ്ക്ക് സിപിഎം അംഗീകാരം നല്‍കി മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളില്‍ തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് മനസിലാക്കിയ ശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും ഒറ്റപ്പേരിലേക്ക് എത്തിയ മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക…

