Headlines

വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ചെയ്തു.



ആറ്റിങ്ങൽ:കീഴാറ്റിങ്ങൽ  വൈ.എം.എൽ.പി. എസിൽ വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം നടന്നു. കവിയും, ഗാനരചയിതാവുമായ
രാധാകൃഷ്ണൻ കുന്നുംപുറം
ഉദ്ഘാടനം നിർവ്വഹിച്ചു.  സ്കൂൾ പിടിഎ പ്രസിഡന്റ്  സജിത് കുമാർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽസ്കൂൾ ഹെഡ്മിസ്ട്രസ്  ബിനു ഷെറീന സ്വാഗതം പറഞ്ഞു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് മാനേജർ അഡ്വ.
എ. എ. ഹമീദ് പ്രഭാഷണം നടത്തി. ജമീൽ,  റസീന ബീഗം എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സജിത്ത് നന്ദി രേഖപ്പെടുത്തി. വായന മാസചരണത്തിന്റെ ഭാഗമായി പി.എൻ. പണിക്കർ അനുസ്മരണം നടന്നു.  പോസ്റ്റർ നിർമ്മാണം, ആൽബം തയ്യാറാക്കൽ, വായന മത്സരം, പുസ്തകപരിചയം, പുസ്തക പ്രദർശനം, ലൈബ്രറി സന്ദർശനം.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: