Headlines

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചത് വർഷങ്ങളോളം; പ്രതിക്ക് മരണം വരെ തടവും മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവും മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. നടുവിൽ സ്വദേശി അലോഷ്യസിനെ ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.

ഭിന്നശേഷിക്കാരിയായ ഒൻപതു വയസുകാരിയെ 2017 മുതൽ 2020 വരെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കേസിലെ വിചാരണയ്ക്കു ശേഷം മരണം വരെ തടവും പിഴയും വിധിക്കുകയായിരുന്നു കോടതി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: