തൃശ്ശൂരിൽ പനി ബാധിച്ച് ഡി-ഫാം വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: തൃശ്ശൂരിൽ പനി ബാധിച്ച് ഡി-ഫാം വിദ്യാർത്ഥിനി മരിച്ചു. തൃശൂർ പുത്തൻപീടിക തേയ്‌ക്കാനത്ത് സ്വദേശി ബിജുവിന്റെ മകൾ അലക്‌സിയയാണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലെ ഡി-ഫാം വിദ്യാർത്ഥിനിയാണ് അലക്‌സി.

പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അലക്സിയ. ചാലക്കുടിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന അലക്സിയയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ആരോഗ്യനില മോശമായതോടെയാണ് മരണം സംഭവിച്ചത്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: