മണ്ണാർക്കാട്:അലനല്ലൂരിൽ വിദ്യാർഥിനി കുഴഞ്ഞുവീണുമരിച്ചു. കണ്ണകുണ്ട് കിഴക്കേപുറത്ത് അബ്ദുൾ മജീദിൻ്റെ മകൾ മലീഹ (16)ആണ് മരിച്ചത്.ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.കുഴഞ്ഞുവീണ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മണ്ണാർക്കാട് എം ഇ എസ് എസ്എസ് എസി ലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്


