Headlines

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ




കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശി നജീമ എന്നിവരിൽ നിന്നാണ് 70.66 ഗ്രാം എംഡിഎംഎ പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ആശുപത്രി മോർച്ചറി പരിസരത്ത് സിറ്റി പൊലീസും ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

നർക്കോട്ടിക് എസിപി രാജേഷ്, സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ്, കണ്ണൂർ സിറ്റി എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.



Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: