വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യം; തലയില്‍ പെട്രാളൊഴിച്ച് ആത്മഹത്യാ ശ്രമം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍



കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യമുന്നയിച്ച് ആത്മഹത്യാ ശ്രമം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. കുറുപ്പുംതുറയിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസാണ് ആത്മഹത്യാ ശ്രമം നടത്തിയത്. തലയില്‍ പെട്രോളൊഴിച്ചായിരുന്നു പൊതു ജനമധ്യത്തില്‍ നിന്ന് ഇയാള്‍ പ്രതിഷേധിച്ചത്. തുടര്‍ന്ന് ആളുകള്‍ സംഭവം പോലിസിനെ അറിയിച്ചു. പോലിസെത്തുകയും അദ്ദേഹത്തെ അനുനയിപ്പിക്കുകയുമായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: