സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ: വാർഷിക മസ്റ്ററിംഗ് ജൂലൈ 17 മുതൽ ആരംഭിക്കും





തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കായുള്ള വാർഷിക മസ്റ്ററിംഗ് ജൂലൈ 17 മുതൽ ആരംഭിക്കും. ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം 2026 സെപ്റ്റംബർ 30-നകം മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളുമാണ് ഈ കാലയളവിൽ മസ്റ്ററിംഗ് നടത്തേണ്ടത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: