പൂർവാപർ സാഹിത്യശ്രീ പുരസ്ക്കാരം സമ്മാനിച്ചു


ഉത്തർപ്രദേശ്:ഗോണ്ടയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പൂർവാപർ മാസികയുടെ സാഹിത്യശ്രീ പുരസ്കാരം ഡോക്ടർ രതീഷ് നിരാലയ്ക്ക് സമ്മാനിച്ചു. ഡോ. ശിവശരൺ  ശുക്ള  ഉപഹാരം സമ്മാനിച്ചു.
     ഗോണ്ട , ലാൽ ബഹദൂർ ശാസ്ത്രി പോസ്റ്റ് ഗ്രാജുവേറ്റ് കോളേജിൽ നടന്ന ചടങ്ങിൽ ഹിന്ദി വിഭാഗം അധ്യക്ഷൻ ഡോക്ടർ ജയശങ്കർ തിവാരി അധ്യക്ഷനായി.   പൂർവ്വാപർ മാസികയുടെ ചീഫ് എഡിറ്റർ ഡോ. സൂര്യപാൽ സിംഗ്, ഘനശ്യാം അവസ്ഥി, രാജേഷ് ഓത്സാ തുടങ്ങിയവർ സംബന്ധിച്ചു. ഹിന്ദി മലയാളം വിവർത്തനരംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകിയത് .

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: