സംസ്ഥാനത്ത് ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കും. അവധി കഴിഞ്ഞ് ഡിസംബര്‍ 28ന് സ്കൂളുകള്‍ തുറക്കും.
എല്‍പി ക്ലാസുകള്‍ക്ക് പതിനൊന്ന് മുതല്‍ 17 വരെയാണ് പരീക്ഷ. പതിനെട്ടിനാണ് സ്കൂളില്‍ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി.

You cannot copy content of this page