വയലവാസുദേവൻ പിള്ള സ്മാരക അവാർഡ് പയ്യന്നൂർ മുരളിക്ക് സമ്മാനിച്ചു



അഞ്ചൽ:പ്രമുഖ നാടകരചയിതാവും സ്‌കൂൾഓഫ് ഡ്രാമ മുൻ ഡയറക്ടറുമായ
വയല വാസുദേവൻ പിള്ളയുടെ സ്മരണക്കായി ഏർപ്പെടുത്തിയ വയല വാസുദേവൻപിള്ള സ്മാരക അവാർഡ് നടനും സംവിധായകനുമായ പയ്യന്നൂർ മുരളിക്ക് സമ്മാനിച്ചു. കൈരളി ആർട്ട്സ് ആൻ്റ് സ്പോർട്ട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ
അഞ്ചൽ കോട്ടുക്കലിൽ നടന്ന ചടങ്ങിൽ പുനലൂർ എം.എൽ.എ സി. അജയപ്രസാദ് പുരസ്കാരംസമ്മാനിച്ചു.സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: