യൂണിവേഴ്‌സിറ്റി പരീക്ഷാ രീതികളില്‍ മാറ്റം ; എഴുത്തുപരീക്ഷ രണ്ടു മണിക്കൂറായി കുറയും.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഭാരം കുറയ്ക്കാനായി വരുന്ന അധ്യായന വര്‍ഷം മുതല്‍ സര്‍വകലാശാല പരീക്ഷകളില്‍ മാറ്റം വരുന്നു.

എഴുത്തുപരീക്ഷ പരമാവധി രണ്ടുമണിക്കൂറായി ചുരുക്കും. ഫൗണ്ടേഷന്‍ കോഴ്‌സുകളടക്കം ജനറല്‍ പേപ്പറുകള്‍ക്ക് ഒരു മണിക്കൂര്‍ പരീക്ഷ. മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയില്‍ ഒന്നര മണിക്കൂര്‍ പരീക്ഷയുണ്ടാകും. ഇന്റേണല്‍ മാര്‍ക്ക് 30 ശതമാനമാക്കും. നാലു വര്‍ഷ ബിരുദത്തിനടക്കം പുതിയ മാറ്റം പ്രാബല്യത്തിലാക്കാന്‍ സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതിവരുത്തും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: