തൃശൂര്‍ പൂരം ചടങ്ങുമാത്രമാക്കേണ്ടിവരും; മുഖ്യമന്ത്രി ഇടപെടണമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍
തൃശൂർ: തൃശൂര്‍ പൂരം ചടങ്ങുമാത്രമാക്കേണ്ടിവരുമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. എക്സിബിഷന്‍ ഗ്രൗണ്ട് വാടക കൂട്ടിയാല്‍ പൂരം ചടങ്ങുമാത്രമാക്കുമെന്ന് പ്രമേയം. 39 ലക്ഷമായിരുന്ന വാടക 2.20 കോടിയായി ഉയര്‍ത്തി കൊച്ചി ദേവസ്വം ബോര്‍ഡ്. മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യം. കഴിഞ്ഞ വർഷം 39 ലക്ഷം രൂപയായിരുന്നു വാടക. എന്നാൽ ഈ വർഷം 2.20 കോടി രൂപ വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡ് പറയുന്നത്. മുഖ്യമന്ത്രി വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. തറവാടക കൂട്ടിയത് പരിഹരിക്കാനും ഒത്തുതീര്‍പ്പാക്കാനുമുള്ള ശ്രമങ്ങള്‍…

