അന്യ മതക്കാരനുമായി പ്രണയം; മകൾക്ക് അച്ഛന് വിഷം കൊടുത്ത സംഭവത്തിൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി
കൊച്ചി: എറണാകുളം ആലുവയില് ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് മകൾക്ക് അച്ഛന് വിഷം കൊടുത്ത സംഭവത്തിൽ പതാനാലുകാരി മരിച്ചു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ച്ചയായി ആശുപത്രിയില് ചികിത്സയിലായിരുന്നു. സംഭവത്തില് കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

