ഓണം ബമ്പർ ;ഭാഗ്യശാലി കോയമ്പത്തൂർ സ്വദേശി നടരാജൻ
പാലക്കാട്: ഈ വർഷത്തെ ഓണം ബമ്പർ അടിച്ചത് തമിഴ്‌നാട് സ്വദേശിയ്ക്ക്. TE 230662 എന്ന നമ്പറിനാണ് സമ്മാനം അടിച്ചത്. കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജനാണ് ടിക്കറ്റ് എടുത്തത്. പത്ത് ടിക്കറ്റുകളാണ് ഇയാൾ എടുത്തിരുന്നത് . സമ്മാനാർഹമായ ടിക്കറ്റ് മറ്റാർക്കെങ്കിലും വിറ്റോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജൻസി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്. ബാവ ഏജൻസിയുടെ വാളയാറിലെ കടയിൽ…

