ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് വിൽപ്പന; തിരുവനന്തപുരത്ത് 1.1 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
തിരുവനന്തപുരം: മുല്ലശേരിയിൽ കഞ്ചാവ് വിൽപന നടത്തിയ യുവാക്കൾ പിടിയിൽ. മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ ( 30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ കണ്ണൻ എന്നു വിളിക്കുന്ന മിഥുൻ (31) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു യുവാക്കൾ. നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ മുല്ലശേരി പൊയ്പ്പാറ വച്ചാണ് എക്സൈസ് ഇരുവരെയും പിടികൂടിയത്. തുടർന്ന്…

