
എമ്പുരാന്‍ സിനിമയുടെ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും
എമ്പുരാന്‍ സിനിമയുടെ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് എമ്പുരാന്റെ ടിക്കറ്റ് ബുക്കിങ് ഓപ്പണ്‍ ആവുക. മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ തിയേറ്ററുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങാണ് നാളെ ആരംഭിക്കുക. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററിന് താഴെ ചില രസകരമായ ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. പറഞ്ഞ സമയത്തിന് മുന്‍പേ ട്രെയിലര്‍ വന്നതുപോലെ ബുക്കിങും നേരത്തെ ഓപ്പണാവുമോ എന്ന് ചോദിക്കുന്നവരെയും കമന്റുകളില്‍ കാണാം. ഓവര്‍സീസ് ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. മികച്ച…