Headlines

‘എംപുരാൻ ചരിത്ര വിജയമാവട്ടെ’; ആശംസകളുമായി മമ്മൂട്ടി, നന്ദി പറഞ്ഞ് പൃഥ്വി

ഏറെ നാളത്തെ മലയാള സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് എംപുരാൻ നാളെ തിയറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എംപുരാൻ ഒരു ചരിത്ര വിജയമായി മാറട്ടെ എന്നാണ് മമ്മൂട്ടി ആശംസിച്ചിരിക്കുന്നത്. മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും പേരെടുത്ത് പറഞ്ഞു കൊണ്ടായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്. “എംപുരാന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ആശംസകൾ, ഒരു ചരിത്ര വിജയമാവട്ടെ! ചിത്രം ലോകമെമ്പാടുമുള്ള അതിർവരമ്പുകൾ ഭേദിക്കുകയും മലയാള ചലച്ചിത്ര വ്യവസായത്തിനു മുഴുവൻ അഭിമാനിക്കാവുന്ന നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രിയ ലാലിനും പൃഥ്വിക്കും…

Read More

ആരാധകർ കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരും ട്രെയ്ലർ പുറത്തിറങ്ങി

ഒരുപാട് നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. 20 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. ഷൺമുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാലെത്തുക. മോഹൻലാൽ‌- ശോഭന കോമ്പോ തന്നെയാണ് ട്രെയ്‌ലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വര്‍ഷങ്ങള്‍ക്കു മുൻപ് റിലീസ് ചെയ്ത ‘ഏയ് ഓട്ടോ’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘ഗോ റ്റു യുവര്‍ ക്ലാസസ്’ എന്ന ഡയലോഗ് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നതും ട്രെയ്‌ലറിലുണ്ട്. ട്രെയ്‌ലർ തുടക്കത്തിൽ കോമഡി ട്രാക്കിലാണെങ്കിലും…

Read More

ബുക്ക് മൈ ഷോയിലൂടെ 24 മണിക്കൂറിൽ 645K ടിക്കറ്റുകൾ; ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോഡുമായി എമ്പുരാൻ

            മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ റിലീസിന് മുമ്പേ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോഡുകൾ സൃഷ്ടിച്ച് മുന്നേറുന്നു. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് മാർച്ച് 21 ന് രാവിലെ 9 മണിക്കാണ് ആരംഭിച്ചത്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ 645K ടിക്കറ്റുകൾ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷൻ വഴി മാത്രം ഇന്ത്യയിൽ വിറ്റഴിഞ്ഞത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ പുതിയ റെക്കോഡ് ആണ്. 24…

Read More

ബുക്ക് മൈ ഷോയ്ക്ക് തീയിട്ട് സ്റ്റീഫച്ചായൻ, എമ്പുരാൻ ബുക്കിംഗ് തുടങ്ങി ഒരു മണിക്കുനുള്ളിൽ ബുക്ക് ചെയ്തത്  86000 ടിക്കറ്റുകൾ

മലയാള സിനിമാപ്രേമികൾ ഏതാനും ദിവസങ്ങളായി എമ്പുരാന്റെ ബുക്കിംഗ് ആരംഭിക്കുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു. ഇന്ന് രാവിലെ 9 മണിക്ക് തന്നെ സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുടങ്ങിയ ഉടന്‍ തന്നെ തിയേറ്ററുകൾ നിറയുകയാണ്. റെക്കോർഡ് വിൽപ്പനയാണ് ബുക്ക് മൈ ഷോയിൽ നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറുനുള്ളിൽ എൺപത്തി ആറായിരത്തിൽ കൂടുതൽ ടിക്കറ്റുകളാണ് എമ്പുരാന്റേതായി വിറ്റു പോയിരിക്കുന്നത് തൃശൂർ രാഗത്തിലെ ആദ്യ 5 ദിവസത്തെ മുഴുവൻ ടിക്കറ്റും ഒരു മണിക്കൂറിനുള്ളിൽ ബുക്കിംഗ് തീർന്നു. ഇന്ത്യൻ ബോക്സ് ഓഫീസിലെ പല…

Read More

എമ്പുരാന്‍ സിനിമയുടെ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും

എമ്പുരാന്‍ സിനിമയുടെ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. മാര്‍ച്ച് 21 രാവിലെ 9 മണി മുതലാണ് എമ്പുരാന്റെ ടിക്കറ്റ് ബുക്കിങ് ഓപ്പണ്‍ ആവുക. മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഇന്ത്യയിലെ തിയേറ്ററുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങാണ് നാളെ ആരംഭിക്കുക. അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററിന് താഴെ ചില രസകരമായ ചോദ്യങ്ങളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. പറഞ്ഞ സമയത്തിന് മുന്‍പേ ട്രെയിലര്‍ വന്നതുപോലെ ബുക്കിങും നേരത്തെ ഓപ്പണാവുമോ എന്ന് ചോദിക്കുന്നവരെയും കമന്റുകളില്‍ കാണാം. ഓവര്‍സീസ് ബുക്കിങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. മികച്ച…

Read More

ആരാധകർ കാത്തിരുന്ന എംപുരാൻ്റെ ട്രെയ്ലർ പുറത്ത്

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എംപുരാന്റെ ട്രെയ്‌ലര്‍ പുറത്ത്. ആരാധകര്‍ക്ക് സര്‍പ്രൈസായി രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ യൂട്യൂബില്‍ റിലീസ് ആയത്. റിലീസായി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ മില്യണ്‍ വ്യൂസ് മലയാളം ട്രെയ്‌ലര്‍ നേടിക്കഴിഞ്ഞു. തുടര്‍ന്ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്‌ലര്‍ പുറത്തുവന്നു. ട്രെയ്‌ലര്‍ ലോഞ്ച് ഇവന്റ് മുംബൈയില്‍ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചത്. ചിത്രത്തിന്റെ ടീസര്‍ ജനുവരി 26-ന് പുറത്തുവന്നിരുന്നു. മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം…

Read More

ഒന്നരക്കോടി മുടക്കിയ സിനിമ നേടിയത് വെറും 10,000 രൂപ! ഫെബ്രുവരിയിലെ കണക്കുകൾ പുറത്തുവിട്ട് നിർമാതാക്കൾ

കൊച്ചി: ഫെബ്രുവരിയിലെ ലാഭ നഷ്ട കണക്കുകൾ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഫെബ്രുവരിയിൽ റിലീസ് ചെയ്ത 16 സിനിമകളിൽ 12 സിനിമകളും നഷ്ടമാണ്. 73 കോടി രൂപ മുതൽ മുടക്കിൽ 16 സിനിമകൾ റിലീസ് ചെയ്തു. അതിൽ തിയറ്ററുകളിൽ നിന്ന് തിരികെ നേടിയത് 23 കോടി രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. നാല് സിനിമകൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒന്നരക്കോടി രൂപ മുടക്കിയ സിനിമ തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തത് 10,000 രൂപ മാത്രമാണെന്നും നിർമാതാക്കളുടെ സംഘടന…

Read More

ഛോട്ടാ മുംബൈ  മോഹൻലാലിൻ്റെ ജന്മദിനമായ മെയ് 21 ന് റി റിലീസ്

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഛോട്ടാ മുംബൈ റിറിലീസിന് ഒരുങ്ങുന്നു. നടന്റെ ജന്മദിനമായ മെയ് 21നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ റിറിലീസിനെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സൂചന ലഭിച്ചിരിക്കുകയാണ്. ഛോട്ടാ മുംബൈയുടെ നിര്‍മാതാവായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് മണിയന്‍പിള്ള രാജു ഒരു ആരാധകന് നല്‍കിയ മറുപടിയാണ് റീറിലീസ് ഉറപ്പിച്ചെന്ന ആവേശം പടര്‍ത്തിയിരിക്കുന്നത് അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന ‘തല’ ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ…

Read More

സിനിമ പരാജയപ്പെട്ടാൽ ചെലവ് തിരിച്ചു പിടിക്കാനാവില്ല അതുകൊണ്ട് തന്നെ തനിക് സിനിമയിൽ ഫിക്സഡ് നിരക്കില്ലെന്ന് ആമിർ ഖാൻ

താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് കേരളത്തിൽ സംഘടനകൾ തമ്മിൽ തർക്കം മുറുകുമ്പോൾ സിനിമ വിജയിച്ചാൽ മാത്രമേ പ്രതിഫലം കൈപ്പറ്റുകയുള്ളൂ എന്ന ബോളിവുഡ് നടൻ ആമിർ ഖാഖാന്റെ വെളിപ്പെടുത്തൽ ചർച്ചയാവുകയാണ്. 200 കോടി രൂപ മുടക്കി സിനിമ എടുക്കുമ്പോൾ അതിൽ വലിയൊരു ഭാഗം അഭിനേതാക്കളുടെ പ്രതിഫലം ആയിരിക്കും. സിനിമ പരാജയപ്പെട്ടാൽ ചെലവ് തിരിച്ചു പിടിക്കാനാവില്ല അതുകൊണ്ട് തന്നെ തനിക് സിനിമയിൽ ഫിക്സഡ് നിരക്കില്ലെന്നുമാണ് ആമിർ ഖാൻ പറഞ്ഞത്. എബിപി നെറ്റ്‌വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലായിരുന്നു ആമിറിൻ്റെ പ്രതികരണം….

Read More

മോഹന്‍ലാലും മമ്മൂട്ടിയും ഒറ്റ ഫ്രയിമിൽ

മലയാളം ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് മഹേഷ് നാരായണന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പുറത്തെത്തിയിരിക്കുകയാണ്. ഇതാദ്യമായാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള, ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തുവരുന്നത്. നടന്മാര്‍ക്കൊപ്പം സംവിധായകന്‍ മഹേഷ് നാരായണനെയും നടി ഗ്രേസ് ആന്റണിയെയും കാണാം കൊളംബോയിലായിരുന്നു ചിത്രത്തിന്റെ തുടക്കം. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം.സിനിമയുടെ താരനിരയില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial