അസ്ഥിരതയുടെ പ്രതീകമായി കോൺ ഗ്രസ് മാറി, 370 സീറ്റ് നേടി ബിജെപി അധികാരത്തിലെത്തും: പ്രധാനമന്ത്രി
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പി ൽ സമുഹത്തിലെ എല്ലാ വിഭാഗം ആളുകൾ ക്കിടയിലും ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ ബിജെപി പ്രവർത്തകരോട് പ്രധാനമന്ത്രി ന രേന്ദ്ര മോദി. 370 സീറ്റ് നേടി ബിജെപി രാജ്യ ത്ത് അധികാരത്തിലെത്തുമെന്നും പ്രധാന മന്ത്രി പറഞ്ഞു. നേതാക്കൾ 400 സീറ്റ് ലക്ഷ്യമാക്കി പ്രവർ ത്തിക്കണം. മണ്ഡലങ്ങളിൽ എല്ലാ നേതാ ക്കളും സജീവമാണം. വിജയം കണക്കിലെ ടുത്ത് അടുത്ത 100 ദിവസം പുതിയ ഊർജ ത്തോടെയും ആവേശത്തോടെയും പ്രവർ ത്തിക്കണം. പ്രവർത്തകർ പുതിയ വോട്ടർ മാരിലേയ്ക്കും പദ്ധതി…

