സ്വകാര്യ കമ്പനികളുടെ നിരക്ക് വര്‍ധന നേട്ടമായി-17 വര്‍ഷത്തിനിടെ ആദ്യമായി ലാഭത്തിലായി ബി.എസ്.എന്‍.എല്‍
ഡൽഹി : ജിയോ, എയര്‍ടെല്‍, വി തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്കുവര്‍ധനയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി ബി.എസ്.എന്‍.എല്‍. താരിഫ് നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ 50 ലക്ഷം വരിക്കാരെയാണ് ബി.എസ്.എന്‍.എല്ലിന് ലഭിച്ചത്. ഇതുവഴി 2024-25 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 262 കോടിയുടെ ലാഭമാണ് ബി.എസ്.എന്‍.എല്ലിനുണ്ടായത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇത്രയും ലാഭം. സ്വകാര്യ കമ്പനികളുടെ താരിഫ് നിരക്ക് വര്‍ധനവിന് പിന്നാലെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വിവിധ നയ പരിപാടികളാണ് ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്. 4ജി…

