ബിജെപിക്ക് വേണ്ടി പണി എടുക്കുന്നത് ഇ ഡി അവസാനിപ്പിക്കണം; എഎപി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എഎപി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന രംഗത്ത്. ബിജെപിക്ക് വേണ്ടി പണി എടുക്കുന്നത് ഇ ഡി അവസാനിപ്പിക്കണമെന്ന് അതിഷി പറഞ്ഞു. നിയമം വഴിയാണ് ഇഡി രൂപീകൃതമായിരിക്കുന്നത്. എന്നാല്‍ ഇഡിക്ക് പിന്നില്‍ ഒളിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നും അതിഷി കുറ്റപ്പെടുത്തി. ‘മോദി ക സബ്‌സെ ബഡാ ഡര്‍ കെജ്രിവാള്‍’ എന്ന പേരില്‍ എഎപി സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പയിനും ആരംഭിച്ചു. മാര്‍ച്ച് 21 ന് രാത്രിയിലാണ് ഇഡിയുടെ…

