കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കൊല്ലം : കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു സ്കൂ‌ൾ വിദ്യാർഥികൾ മരിച്ചു. കൊല്ലം ക്രിസ്തു‌രാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർഥികളായ ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലിൽ സേവ്യറിൻ്റെ മകൻ അലൻ സേവ്യർ, തിരുമുല്ലവാരം രാമേശ്വരം നഗർ അപ്പൂസ് ഡെയിലിൽ സജിയുടെ മകൻ ആൽസൻ എസ് വർഗീസ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആശ്രാമം ശങ്കേഴ്സ് ആശുപത്രി റോഡിലായിരുന്നു അപകടം. കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി…

Read More

സ്കൂട്ടറിൽ ബൈക്കിടിച്ചു; മിനി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീണ ഫോട്ടോഗ്രാഫറായ യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: ബൈക്കിടിച്ച് മിനി ലോറിക്കടിയിലേയ്ക്ക് തെറിച്ച് വീണ് സ്‌കൂട്ടര്‍യാത്രികയായ യുവതി മരിച്ചു. പി.ബി. ബിനിമോള്‍ (43) ആണ് മരിച്ചത്. ബെല്‍റ്റാസ് നഗറില്‍ പേപ്പാറ വീട്ടില്‍ പി.എസ്. ഡെന്നിയുടെ ഭാര്യയാണ് ബിനിമോള്‍. ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയായിരുന്നു. ബുധനാഴ്ച രാവിലെ പത്തേ മുക്കാലോടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വഞ്ചിക്കുളത്തിനെ സമീപം വച്ച് ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് താഴെ വീണ ഇവരുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഓടി കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോട്ടോഗ്രാഫറായ ബിനിമോള്‍…

Read More

‘കര്‍ഷക സമരത്തിനിടെ പൊലീസുമായി സംഘർഷം; 24 വയസ്സുള്ള കർഷകൻ മരിച്ചു, കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപണം

കേന്ദ്ര സർക്കാരിനെതിരായ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. കർഷകരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 24 വയസ്സുള്ള ഒരു കർഷകൻ മരിച്ചത്. കണ്ണീര്‍വാതക ഷെല്‍ തലയില്‍ വീണാണ് മരണമെന്ന് ആരോപണിച്ച് കർഷകർ രംഗത്തെത്തി. പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിലാണ് വൻ സംഘർഷം നടക്കുന്നത്. ദൃശ്യങ്ങൾ പങ്കുവച്ച് കോൺഗ്രസ്‌ നേതാവ് നവ്ജോത് സിങ് സിദ്ധുവടക്കമുള്ള നേതാക്കൾ രംഗത്തെത്തി. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരൻ്റി സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ സമരം പുനരാരംഭിച്ചത്….

Read More

കഴക്കൂട്ടം ഗവൺമെൻ്റ് വനിതാ ഐടിഐ ട്രെയിനീസ് കൗൺസിലിൻ്റെയും ആർട്സ് ക്ലബ്ബിൻ്റെയും ഉദ്ഘടനം നടന്നു.

കഴക്കൂട്ടം :ഗവ. വനിത ഐടിഐ ലെ 2023-2024 വർഷത്തെ ട്രെയിനീസ് കൗൺസിലിന്റെയും , ആർട്സ് ക്ലബിന്റയും ഉദ്ഘാടനം നടന്നു. ചെയർപേഴ്സൺ ഗോപിക അധ്യക്ഷയായ ചടങ്ങിൽ ജനറൽ സെക്രട്ടറി മിഥുന എ എം സ്വാഗതം പറഞ്ഞു. ട്രെയിനീസ് കൗൺസിൽ യൂണിയൻ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം എൽ എ നിർവഹിച്ചു. സഹപാഠികൾക്കായ് കൗൺസിൽ ഒരുക്കിയ “ONE RUPEE PLAN CARE CORNER” ൽ എംഎൽഎ തുക നൽകുകയും ഇതുവരെയുള്ള ലഭിച്ച തുക യൂണിയൻ ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു. ട്രെയിനീസ്…

Read More

മീൻ വില്പനയ്ക്കെത്തിയ പെട്ടി ഓട്ടോറിക്ഷ ഇടിച്ചു; നാലുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: പെട്ടി ഓട്ടോറിക്ഷ ഇടിച്ച് നാലുവയസുകാരൻ മരിച്ചു. നെല്ലായ കാഞ്ഞിരത്തിങ്ങൽ മനോജിന്റെ മകൻ ആദിനാഥ് ആണ് മരിച്ചത്. ഇന്ന് രാവിലെ 10.30 ന് ആയിരുന്നു അപകടം. മീൻ വില്പനയ്ക്കെത്തിയ ഓട്ടോയാണ് കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വണ്ടിയോടിച്ച ഡ്രൈവർ നെല്ലായ മുഹമ്മദലിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് ചെർപ്പുളശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. Share on FacebookTweetFollow us

Read More

വാമനപുരം കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ വാർഡും അഡ്മിസ്‌ട്രേറ്റീവ് ബ്ലോക്കും;
മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു

വാമനപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ആറു കോടി 20 ലക്ഷം രൂപ ചെലവിൽ ആധുനിക രീതിയിൽ നിർമിച്ച പുതിയ വാർഡും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള കേരളത്തിന്റെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആരോഗ്യകേന്ദ്രങ്ങൾ രോഗീ സൗഹൃദവും പൊതുജന സൗഹൃദവുമായി മാറി. ചികിത്സ പരമാവധി വീകേന്ദ്രീകരിക്കപ്പെടുന്നു. ഒരു രോഗി പോലും പണമില്ലാത്തതിന്റെ പേരിൽ…

Read More

ഭാരത് ജോഡോ ന്യായ് യാത്ര; രാഹുൽ ഗാന്ധിയെ ശ്രീകൃഷ്ണനാക്കി യു.പിയിൽ പോസ്റ്ററുകൾ

ലഖ്നോ: ഉത്തർപ്രദേശിൽ കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയെ ശ്രീകൃഷ്ണ‌നാക്കി പോസ്റ്ററുകൾ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിൽ എത്തുന്ന ദിവസമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിയെ രഥത്തിനുള്ളിൽ നിൽക്കുന്ന ശ്രീകൃഷ്ണനായും യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ അർജുനനായും ചിത്രീകരിച്ചിരിക്കുന്നു. മാൾ റോഡിലും ഘണ്ടാഘർ മേഖലയിലുമാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം സന്ദീപ് ശുക്ലയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. സന്ദീപ് ശുക്ലയുടെ ചിത്രവും പോസ്റ്ററിൽ ഉണ്ട്. പോസ്റ്ററിനെ പറ്റി മറ്റു പ്രതികരണമൊന്നും…

Read More

ബജറ്റ് 50 കോടി, മമ്മൂട്ടിയും ജീവയും അഭിനയിച്ചു എന്നിട്ടും ‘യാത്ര2’ ബ്രേക്ക് ഡൗണ്‍: വന്‍ ഫ്ലോപ്പ്.

ഹൈദരാബാദ്: മമ്മൂട്ടിയും തമിഴ് താരം ജീവയും പ്രധാനവേഷത്തില്‍ എത്തിയ തെലുങ്ക് ചിത്രമാണ് യാത്ര 2. മമ്മൂട്ടി അഭിനയിച്ച് 2019 ല്‍ പുറത്തുവന്ന യാത്രയുടെ രണ്ടാം ഭാഗം ആയിട്ടും ബോക്സ് ഓഫീസില്‍ ചിത്രം മൂക്കുംകുത്തി വീണുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നത്. ഫെബ്രുവരി 8ന് റിലീസായ ചിത്രം 50 കോടിയിലേറെ ചിലവാക്കിയാണ് എടുത്തത് എന്നാണ് വിവരം. മുടക്കുമുതലിന്‍റെ 20 ശതമാനം പോലും ചിത്രം നേടിയില്ലെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ചയോടെ തന്നെ ചിത്രം ഏതാണ്ട് തീയറ്ററുകള്‍ വിട്ട അവസ്ഥയാണ്. ചിത്രത്തിന്‍റെ…

Read More

സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുനക്രമീകരിച്ചു. ക്ലാസ് മുറിയുടെ അഭാവം, ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാർക്ക് സഹായികൾ ഇല്ലാത്ത സ്ഥിതി തുടങ്ങിയ പരാതികൾ പരിഗണിച്ചാണ് ടൈംടേബിൾ പുനക്രമീകരിച്ചത്. ഒമ്പതാം ക്ലാസുകളിലെ പരീക്ഷാ സമയം ഉച്ചയ്ക്ക് ശേഷമാക്കിയിട്ടുണ്ട്. സ്വതന്ത്രമായി നിൽക്കുന്ന എൽപി, യുപി സ്കൂളുകളിലെ പരീക്ഷകൾ മാർച്ച് 15 ന് ആരംഭിക്കുന്ന രീതിയിൽ പുനക്രമീകരിച്ചു. അതേസമയം നേരത്തെ മാർച്ച് 18 ന് തുടങ്ങാനാണ് നിശ്ചയിച്ചിരുന്നത്. ഹൈസ്കൂളുകളോട് ചേർന്നുള്ള എൽപി, യുപി സ്കൂളുകളിലെ പരീക്ഷാ ടൈംടേബിളിൽ മാറ്റമില്ല….

Read More

പുതിയ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്; ഇനി പിടി വീഴും

തിരുവനന്തപുരം: വാഹന പുക പരിശോധനയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമ്മിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പൂട്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാൻ ‘പൊലൂഷൻ ടെസ്റ്റിംഗ് വിത്ത് ജിയോ ടാഗിംഗ്’ എന്ന പേരിലുള്ള പുതിയ മൊബൈൽ ആപ്ലിക്കേഷനാണ് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. നമ്പർ പ്ലേറ്റിന്റെ ഫോട്ടോയും, വാഹനത്തിന്റെ ദൂരെ നിന്നുള്ള ഫോട്ടോയും ഇനി മുതൽ ആപ്പിൽ അപ്‌ലോഡ് ചെയ്താൽ മാത്രമേ പരിശോധന നടത്താൻ കഴിയുകയുള്ളൂ. വാഹന പുക പരിശോധന കേന്ദ്രം രജിസ്റ്റർ ചെയ്തതിന്റെ 50 മീറ്റർ ചുറ്റളവിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial