എംകെകെ ഫൗണ്ടേഷൻ പുരസ്കാരം കെ ഇ ഇസ്മായിലിന്
തിരുവനന്തപുരം: ആർ എസ്പി മുൻ സംസ്ഥാന കമ്മിറ്റിയംഗം എം കാസിം കുഞ്ഞിന്റെ സ്മരണാർത്ഥം, കേരളത്തിലെ തൊഴിലാളി നേതാവിന് നൽകുന്ന ഈ വർഷത്തെ പുരസ്കാരത്തിന് മുൻ മന്ത്രിയും സിപിഐ നേതാവും ബികെഎംയു ദേശീയ വൈസ് പ്രസിഡന്റുമായ കെ ഇ ഇസ്മായിലിനെ തിരഞ്ഞെടുത്തു. 11,111 രൂപയും എൻ എസ് ലാൽ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.എം കാസിം കുഞ്ഞിന്റെ മൂന്നാമത് ഓർമ്മദിനമായ ഒക്ടോബർ 28ന് പൂവച്ചലിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി ശിവൻകുട്ടി പുരസ്കാര വിതരണം…

