അരിവാൾ രോഗത്തിന് ചികിത്സയിൽ കഴിയവെ 16 കാരനായ ആദിവാസി ബാലൻ മരിച്ചു
മലപ്പുറം: അരിവാൾ രോഗത്തിന് ചികിത്സയിൽ കഴിയവെ 16 കാരനായ ആദിവാസി ബാലൻ മരിച്ചു. മലപ്പുറം ചാലിയാർ അമ്പുമല ആദിവാസി നഗറിലെ 16 വയസ്സുകാരൻ ഗോപി എ. ആർ ആണ് മരിച്ചത്. കുറച്ചു നാളായി രോഗബാധിതനായിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും വൈകിട്ടോടെ മരിച്ചു Share on FacebookTweetFollow us

