അവസാനവട്ട അനുനയ ചർച്ചയ്ക്കായി സി.പി.എം നേതാക്കൾ ജി സുധാകരൻ്റെ വീട്ടിലെത്തി

ആലപ്പുഴ: ജി.സുധാകരൻ നാളെ വാർത്താസമ്മേളനം വിളിച്ചിരിക്കെ അവസാനവട്ട അനുനയ ചർച്ചയ്ക്കായി സി.പി.എം നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. രാത്രി എട്ടിമണിയോടെയാണ് സി.പി.എം നേതാക്കൾ സുധാകരന്റെ വീട്ടി ലെത്തി അനുനയ ചർച്ച നടത്തിയത്. രാ ത്രിയിൽ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നതിനിടെയാണ് നേതാക്കൾ സുധാ കരനെ സന്ദർശിക്കാനെത്തിയത്. ഇരുപത് മിനിറ്റിലധികം നീണ്ട ചർച്ചയിലും സുധാകരൻ നിലപാടിൽ അയവ് വരുത്തി യില്ലെന്നാണ് വിവരം. സി.പി.എം കേന്ദ്ര കമ്മി റ്റിയംഗം സി.എസ്. സുജാത, സംസ്ഥാന ക മ്മിറ്റിയംഗങ്ങളായ കെ. പ്രസാദ്, സി.ബി. ച…

Read More

ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്

തിരുവനന്തപുരം: ചില ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. തിരുവനന്തപുരം ഡിവിഷനിൽ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയുമാണ് ചെയ്യുന്നത്. യാത്രക്കാർ മുൻകൂട്ടി ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. ട്രെയിൻ നമ്പർ 12624 – തിരുവനന്തപുരം സെൻട്രൽ – ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്മാർച്ച് 14-ന് പുറപ്പെടുന്ന ട്രെയിൻ ആലപ്പുഴ വഴി ഓടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ ഉണ്ടാകില്ല. പകരം…

Read More

ശബരിമലയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി വൻ തുകകളുടെ നിക്ഷേപം നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതുസംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി കോടികളാണ് ഈ ചുരുങ്ങിയ കാലയളവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സന്നിധാനം ബ്രാഞ്ചിൽ 1,667 ഇടപാടുകളിലൂടെ…

Read More

ശബരിമലയിൽ നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് മണ്ഡലകാലത്ത് നടന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണെന്ന് വിജിലൻസ് റിപ്പോർട്ട്. നവംബർ 17 മുതൽ ഡിസംബർ 31 വരെയുള്ള ഒന്നര മാസക്കാലയളവിൽ സന്നിധാനത്തെ വിവിധ ബാങ്കുകൾ വഴി വൻ തുകകളുടെ നിക്ഷേപം നടന്നതായി വിജിലൻസ് കണ്ടെത്തി. ഇതുസംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ വഴി കോടികളാണ് ഈ ചുരുങ്ങിയ കാലയളവിൽ കൈമാറ്റം ചെയ്യപ്പെട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സന്നിധാനം ബ്രാഞ്ചിൽ 1,667 ഇടപാടുകളിലൂടെ…

Read More

കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നും കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയും പങ്കാളി ഫര്‍മാന്‍ ഖാനും

തിരുവനന്തപുരം: കേരളം നല്ല സ്ഥലമാണെന്നും ഇവിടെയുള്ളവര്‍ നല്ല മനുഷ്യരാണെന്നും കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയും പങ്കാളി ഫര്‍മാന്‍ ഖാനും. തിരുവനന്തപുരത്ത് വെച്ച് വിവാഹിതരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. എല്ലാവരും തങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ചു. ആറു മാസമായി പ്രണയത്തിലായിരുന്നു. കേരളത്തില്‍ തന്നെ തുടരുമോ എന്നത് ആലോചിക്കും. പിതാവ് വേറെ വിവാഹം ആലോചിച്ചപ്പോഴാണ് ഇങ്ങനെ തീരുമാനിച്ചത്. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതില്‍ ഉറപ്പില്ലെന്നും മൊണാലിസ പറഞ്ഞു. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മഹാരാഷ്ട്ര…

Read More

ഫൈനലില്‍ ആവേശം അതിരുകടന്നു; അര്‍ഷ്ദീപിന് വന്‍ തുക പിഴയിട്ട് ഐസിസി

ദുബായ്: ട്വന്റി-20 ലോകകപ്പ് ഫൈനലിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങിന് ഐസിസി പിഴ ശിക്ഷ വിധിച്ചു. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയായി അടക്കണം. പിഴയ്ക്കു പുറമെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് മേല്‍ ചുമത്തിയാതായി ഐസിസി അറിയിച്ചു. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘനമായ ആര്‍ട്ടിക്കിള്‍ 2.9 പ്രകാരമാണ് നടപടി. അന്താരാഷ്ട്ര മത്സരത്തിനിടെ ഒരു കളിക്കാരന് നേരെയോ അല്ലെങ്കില്‍ താരത്തിന് സമീപത്തേക്കോ അപകടകരമായ രീതിയില്‍ പന്തോ അല്ലെങ്കില്‍ ക്രിക്കറ്റ് ഉപകരണങ്ങളോ എറിയുന്നത്…

Read More

വിവാഹിതയെ 2 വർഷം പീഡിപ്പിച്ചു, 2 തവണ ഗർഭിണിയായി; ഇവൻ്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റ‌ിൽ

കൊച്ചിയിൽ വിവാഹവാഗ്‌ദാനം നൽകി ബലാത്സംഗം ചെയ്യുകയും, പണവും, സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ ഇവൻ്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിയും വിവാഹമോചിതയുമായ യുവതിയുടെ പരാതിയിലാണ് പാലാരിവട്ടം സ്വദേശി അയൂബിയെ അറസ്‌റ്റ് ചെയ്തത്. 2022-ൽ പരാതിക്കാരിയെ പരിചയപ്പെട്ട അയൂബി, വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 2024 മുതൽ 2026 ജനുവരി വരെയുള്ള കാലയളവിൽ പീഡിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ രണ്ട് അപ്പാർട്ട്മെന്റുകളിൽ വച്ചായിരുന്നു പീഡനം. പീഡനത്തെ തുടർന്ന് രണ്ട് തവണ യുവതി ഗർഭിണിയായി. ഈ രണ്ട് തവണയും യുവതിയെ പ്രതി നിർബന്ധിച്ച്…

Read More

ചന്ദ്രബോസ് വധം നിഷാം പണം തന്നില്ലെങ്കില്‍ സര്‍ക്കാര്‍ 50 ലക്ഷം നല്‍കണമെന്ന് ചന്ദ്രബോസിന്റെ ഭാര്യ കോടതിയില്‍

ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന പരാതിയുമായി ചന്ദ്രബോസിന്റെ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചു. കേസില്‍ ശിക്ഷിക്കപ്പെട്ട വ്യവസായി മുഹമ്മദ് നിഷാമിനോട് ചന്ദ്രബോസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു വിചാരണ കോടതിയുടെ ഉത്തരവ്. നിഷാം ഈ തുക നല്‍കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ അത് നല്‍കണമെന്നാണ് വിചാരണ കോടതി ഉത്തരവെന്ന് ജമന്തി ചന്ദ്രബോസ് സുപ്രിംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജീവപര്യന്തം തടവ് ശിക്ഷയ്‌ക്കെതിരേ നിഷാം നല്‍കിയ ഹരജിയില്‍ അദ്ദേഹത്തിന് അനുകൂലമായ…

Read More

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറണം : മുഖ്യമന്ത്രി

തിരുവനന്തപുരം:ബ്രിട്ടീഷ് കാലഘട്ടത്തിന്റെ പിന്തുടർച്ചയായ ഉദ്യോഗസ്ഥാധിപത്യ രീതികളിൽ നിന്ന് മാറി  ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന രീതിയിലേക്ക് സിവിൽ സർവീസ് മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനോൻമുഖ നടപടികൾ കൈക്കൊണ്ട് എല്ലാ തലത്തിലും ജനാധിപത്യ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളത്തിലെ സിവിൽ സർവീസ് ജേതാക്കൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയും മന്ത്രിസഭയും ആവിഷ്‌കരിക്കുന്ന നയങ്ങൾ…

Read More

പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള ഇച്ഛാശക്തിയോടെ കുട്ടികൾ നേടിയ അംഗീകാരമാണ്; മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം: മന്ത്രി ഡോ. ആർ. ബിന്ദു

തിരുവനന്തപുരം:പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനുള്ള  ഇച്ഛാശക്തിയോടെ കുട്ടികൾ നേടിയ  അംഗീകാരമാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കേരള സർക്കാർ കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന ‘മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന്റെ’ വിതരണോദ്ഘാടനം തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് ആഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഇത്രയേറെ വിദ്യാർത്ഥികൾക്ക് ഇത്ര ഉയർന്ന തുക നൽകുന്ന മറ്റൊരു സ്‌കോളർഷിപ്പ് പദ്ധതി മറ്റെവിടെയും ഉണ്ടാകില്ല. സാമ്പത്തികമായും സാമൂഹികമായും ഒട്ടേറെ പരിമിതികൾ അനുഭവിച്ചിട്ടും മികവ് തെളിയിച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial