വാർധക്യ കാലത്തെ ഒറ്റപ്പെടൽ മാറാൻ 35 കാരിയെ വിവാഹം കഴിച്ചു; വിവാഹപ്പിറ്റേന്ന് വയോധികൻ മരിച്ചു
ലഖ്‌നൗ : ഉത്തർപ്രദേശിൽ വാർധക്യ കാലത്തെ ഒറ്റപ്പെടൽ മാറാൻ 35 കാരിയെ വിവാഹം കഴിച്ച വയോധികൻ വിവാഹപ്പിറ്റേന്ന് മരിച്ചു. ശങ്കുറാം(75) എന്നയാളാണ് മരിച്ചത്. ഉത്തർപ്രദേശിലെ ജോൻപുറിലാണ് സംഭവം.ഒരു വർഷം മുമ്പ് ഭാര്യ മരിച്ച ശങ്കുറാം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു. ശങ്കുറാമിന് മക്കൾ ഉണ്ടായിരുന്നില്ല. ഒറ്റപ്പെട്ട് കഴിയുകയായിരുന്ന ശങ്കുറാം ഇതോടെ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു Share on FacebookTweetFollow us

