ഫിനാന്‍സ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ.
ഹരിപ്പാട്: ഫിനാന്‍സ് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ. ചെമ്പില്‍ സ്വര്‍ണം പൊതിഞ്ഞ് സ്വര്‍ണാഭരണങ്ങളാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. കണ്ണൂര്‍ സ്വദേശിയായ സിദ്ദിഖിക്കും ബിജുവുമാണ് പിടിയിലായത്. ആയാപറമ്പ് കുറ്റിമുക്കിലുള്ള ഫിനാന്‍സ് സ്ഥാപനത്തിലാണ് പ്രതികൾ സ്വർണ്ണമെന്ന വ്യാജേന ചേമ്പ് വച്ചത്. രണ്ടുമാസം മുന്‍പായിരുന്നു സംഭവം. പണയംവച്ച് കിട്ടിയ പണവുമായി ഇരുവരും നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമാന കേസില്‍ പ്രതിയാണ് ഇരുവരും. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സ്വര്‍ണാഭരണം…

