വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ചൈനീസ് സൗന്ദര്യ റാണിക്ക് തടവുശിക്ഷ.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ ചൈനീസ് സൗന്ദര്യ റാണിക്ക് തടവുശിക്ഷ. ഇരുപതുകാരിയായ ലിക്‌സ്‌സുവാൻ എട്ടു മാസത്തെ ജയിൽശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഹോങ്കോങ് സർവ്വകലാശാലയിൽ സമർപ്പിച്ച വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളാണ് യുവതിക്ക് വിനയായത്. 2021 – കൊളംബിയ സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഹോങ്കോങ് സർവ്വകലാശാലയിൽ ഹാജരാക്കിയത്. പിജി പ്രവേശനമാണ് യുവതി വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് സമർപ്പിച്ചത്. ന്യൂയോർക്കിലെ കൊളംബിയ ബിരുദ സർവ്വകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ നിന്നും എന്നായിരുന്നു ലി സിക്‌സ്‌സുവാൻ അവകാശപ്പെട്ടത്. ഹോങ്കോങ് സർവ്വകലാശാലയിൽ ഭാഷാശാസ്ത്രം പിജി…

