യുവ എഞ്ചിനീയറുടെ മൃതദേഹം റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍
കോഴിക്കോട്: യുവ എഞ്ചിനീയറുടെ മൃതദേഹം റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കണ്ടെത്തി. വടകര കൈനാട്ടി തെക്കെ കണ്ണമ്പത്ത് ഷബിന്‍ രമേഷ്(36) ആണ് മരിച്ചതെന്ന് പോലീസ് അധികൃതർ അറിയിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സുഹൃത്തുകള്‍ക്കൊപ്പം ബെംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു ഷബിന്‍ രമേഷ് . ഷബിന്‍ ബാംഗളൂരുവിലെ മൈക്രോ ലാന്‍ഡ് കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ഷബിന്‍. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷബിന്‍ ബെംഗളൂരുവിലെ ഗോള്‍ഡ് കോയിന്‍ റിസോര്‍ട്ടിലെ സ്വിമിംഗ് പൂളില്‍ ഇറങ്ങിയതെന്നാണ് ലഭ്യമായ വിവരം. തനിച്ചാണ് ഷിബിൻ…

