ബിജെപി നേതാവ് കല്ലയം വിജയകുമാർ അന്തരിച്ചു.
വട്ടപ്പാറ :ബിജെപി സംസ്ഥാന കൗൺസിൽ അംഗം കല്ലയം വിജയകുമാർ നിര്യാതനായിബിജെപി നെടുമങ്ങാട്നിയോജക മണ്ഡലം പ്രസിഡൻ്റ്. യുവമോർച്ച സംസ്ഥാന സെക്രട്ടറി ബിജെപി ജില്ലാ ജനറൽസെക്രട്ടറി എന്നി നിലയിൽ പ്രവർത്തിച്ചു,നെടുമങ്ങാട് മണ്ഡലത്തിൽ ബി.ജെ.പിയുടെവളർച്ചയ്ക്ക് നിർണ്ണായക പങ്ക് വഹിച്ച നേതാവായിരുന്നു. Share on FacebookTweetFollow us

