Headlines

വർക്കലയിൽ ആളില്ലാത്ത വീട്ടിൽനിന്ന് 10 പവൻ സ്വർണം കവർന്നു; സിസിടിവിയിൽ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം

വർക്കല: വർക്കല കുരയ്ക്കണ്ണിയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 10 പവൻ സ്വർണവും പണവും കവർന്നു. കുരയ്ക്കണ്ണി ബോർണിയമുക്കിനു സമീപം ഷൈലാ മൻസിലിൽ ബേബി ഷൈലയുടെ(56) വീട്ടിലാണ് ബുധനാഴ്ച രാവിലെ 10.45-ഓടെ മോഷണം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് പിൻവാതിൽ തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും 3,500 രൂപയും കവർന്നതായാണ് പരാതി. ബേബി ഷൈലയുടെ രണ്ടു മക്കൾ വിദേശത്തും ഒരാൾ വർക്കലയിൽ റിസോർട്ട് ജീവനക്കാരനുമാണ്. ബന്ധുവീട്ടിൽ പോയിവന്നപ്പോഴാണ് വീട്ടിലെ അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial