Headlines

പത്താംതരം മുതൽ ഹയർ സെക്കൻഡറി വരെ; തുല്യതാ പഠനത്തിനായി സെപ്തംബർ 25 വരെ അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി സെപ്തംബർ 25 വരെ നീട്ടി. ഏഴാംതരം പാസായ പതിനേഴ് വയസ് കഴിഞ്ഞവർക്കും 2019 വരെയുള്ള കാലയളവിൽ എസ്എസ്എൽസി പരീക്ഷ എഴുതി തോറ്റവർക്കും കോഴ്സിൽ ചേരാം.പരീക്ഷ മൂല്യനിർണ്ണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാ ഭവനാണ്. പാസാകുന്നവർക്ക് ഉന്നത പഠനത്തിനും പ്രമോഷനും പിഎസ്.സി നിയമനത്തിനും അർഹതയുണ്ട്. 1050 രൂപയാണ് ഫീസ്.പത്താംതരം വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ ചേരാം. പ്ലസ് ടു അല്ലെങ്കിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial