Headlines

എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായി; ബാറിന് ദൂരപരിധി 50 മീറ്ററും ഷാപ്പിന് 400 മീറ്ററും ഇതെന്ത് ന്യായം’:ബിനോയ് വിശ്വം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നാണ് ബിനോയ് വിശ്വത്തിന്റെ ആരോപണം. ശരിയാക്കാമെന്ന് പറഞ്ഞാല്‍ പോരെന്നും ശരി ചെയ്തു കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പയ്യന്നൂരും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരൂം എല്‍ഡിഎഫ് തോല്‍ക്കാന്‍ പാടില്ലായിരുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു. നമ്മുടെ സഖാക്കളെ വേണ്ടത്ര ഗൗരത്തില്‍ പരിഗണിച്ചോ എന്ന് ചോദിച്ചാണ് അദ്ദേഹം രംഗത്ത് വന്നത്. ‘നമ്മുടെ ആളുകള്‍ തന്നെ നമുക്ക് വോട്ട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial