Headlines

കര്‍ണാടകയില്‍ നവംബര്‍ അഞ്ച് മുതല്‍ ബസ് ചാര്‍ജും കൂടും

ബെംഗളൂരു: പാല്‍, തൈര് എന്നിവയുടെ വില വര്‍ദ്ധിപ്പിച്ചതിന് തൊട്ടുപിന്നാലെ കര്‍ണാടകയില്‍ ബസ് ചാര്‍ജും കൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍. നവംബര്‍ 5 മുതല്‍ സംസ്ഥാനത്ത് ബസ് യാത്രാക്കൂലി വര്‍ദ്ധിക്കുമെന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷ് സ്ഥിരീകരിച്ചു. ടിക്കറ്റ് നിരക്ക് എത്ര ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന കാര്യം നവംബര്‍ 4-ന് ചേരുന്ന യോഗത്തില്‍ അന്തിമമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചതാണ് പൊതുഗതാഗത കോര്‍പ്പറേഷനുകളെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്നും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് തവണ ഡീസല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial