Headlines

ഇനി ഒളിച്ചിരിക്കാൻ പറ്റില്ല; കോള്‍ ചെയ്യുന്നയാളുടെ പേര് നവംബര്‍ 1 മുതല്‍ ഫോണ്‍ സ്ക്രീനില്‍

           ഇന്ത്യൻ മൊബൈല്‍ നെറ്റ്‌വർക്കുകളില്‍ സേവ് ചെയ്യാത്ത നമ്പറുകളില്‍ നിന്നുള്ള ഇൻകമിംഗ് കോളുകള്‍ വരുമ്പോള്‍, നമ്പരിനൊപ്പം വിളിക്കുന്ന ആളുടെ പേരും ഇനിമുതല്‍ കാണാൻ കഴിയും. ഒക്ടോബർ 13-ലെ സർക്കുലർ പ്രകാരം, നവംബർ 1-നകം എല്ലാ ടെലികോം സേവന ദാതാക്കളും എല്ലാ സേവന മേഖലകളിലും ‘കോളിംഗ് നെയിം പ്രസന്റേഷൻ’ (സി.എൻ.എ.പി) സംവിധാനം നടപ്പിലാക്കണമെന്ന് ടെലികോം വകുപ്പ് ഉത്തരവിട്ടു. ഉപയോക്താക്കളുടെ പ്രത്യേക അപേക്ഷയോ അനുവാദമോ ഇല്ലാതെ തന്നെ ഈ സേവനം ഫോണുകളില്‍ പ്രവർത്തനക്ഷമമാകും. നിലവിലുള്ളതുപോലെ കോളറുടെ നമ്പർ ഫോണില്‍ തെളിയുന്നതിനൊപ്പം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial